
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻ മെഡിക്കൽ ഇമേജിംഗിൽ കേരള ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജ് സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസി. പ്രൊഫസർ ചിന്നു ജേക്കബ്. ഇടുക്കി കട്ടപ്പന പുല്യാട്ട് വീട്ടിൽ ജേക്കബ് പോളിന്റെയും സോഫി ജേക്കബിന്റെയും മകളാണ്. ഭർത്താവ് കൊല്ലം മങ്ങാട് നെൽവിൻസ് കോട്ടേജിൽ വരുൺ നെൽസൺ