കൊല്ലം: കേരളത്തിലെ ബാങ്ക് ജീവനക്കാരുടെ നേതാവ് ടി.എം.മാത്യൂസിന്റെ നൂറാം ജന്മദിനാഘോഷങ്ങളുടെ സമാപന യോഗം 14ന് രാവിലെ 10ന് ജയൻ മെമ്മോറിയൽ ഹാളിൽ നടക്കും. മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനം ചെയ്യും. എ.ഐ.ബി.ഇ.എ സംസ്ഥാന ജനറൽ സെക്രട്ടറി ബി.രാംപ്രകാശ് മുഖ്യ പ്രഭാഷണം നടത്തും.