കല്ലുവാതുക്കൽ: ഇടനാട് ജിഷ ഭവനിൽ ഉണ്ണിക്കൃഷ്ണപിള്ള (59) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: ജിഷ കൃഷ്ണൻ, അഞ്ജു കൃഷ്ണൻ. മരുമക്കൾ: സി.ഷിജു, പ്രവീൺ. സഞ്ചയനം 16ന് രാവിലെ.