കൊല്ലം: പ്രയാഗ് ഉദയശ്രീനഗർ-70 വടക്കേവിളയിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ വിജയകുമാരി അമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സജീവ് മാധവൻ, സരിത ബിജു. മരുമക്കൾ: ധന്യസജീവ്, ബിജുഗോപിനാഥ്.