ശാസ്താംകോട്ട: തെക്കൻ മൈനാഗപ്പള്ളി കൈരളിയിൽ കുഞ്ഞുകുട്ടി (73) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബിജു, ബിനു. മരുമക്കൾ: സ്മിത, സിന്ധു. സഞ്ചയനം 16ന് രാവിലെ 8ന്.