
തേവലക്കര: കാച്ചുവാഴയിൽ പരേതനായ ശിവശങ്കരൻ ആചാരിയുടെ ഭാര്യ ദേവകി അമ്മാൾ (94) നിര്യാതയായി. മക്കൾ: സനിൽ.എസ്.കാച്ചുവാഴ (യുവകവി, കഥാകൃത്ത്), പരേതനായ ദാമോദരൻ ആചാരി, പരേതനായ വാസുദേവൻ, പരേതനായ വേണുഗോപാൽ, പരേതനായ അനിൽകുമാർ, സുനിൽകുമാർ, സരിത. മരുമക്കൾ: ലതിക, വിമല, ഷീല, മിനി, സുമ, രാജലക്ഷ്മി.