
പുനലൂർ: കുതിരച്ചിറ ചരുവിള ഗ്രേസ്‌കോട്ടേജിൽ പരേതനായ തെന്മല സി.പി.യോഹന്നാന്റെ ഭാര്യ മാറിയാമ്മ യോഹന്നാൻ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ടി.പി.എം സെമിത്തേരി പ്ലാച്ചേരിയിൽ. മക്കൾ: പരേതയായ മദർ അമ്മിണി, അന്നമ്മ, ഗ്രേസിക്കുട്ടി, മേരിക്കുട്ടി, ഫിലിപ്പ്, സാലി. മരുമക്കൾ: തങ്കച്ചൻ, പരേതനായ മാമച്ചൻ, അലക്‌സ്, ഷേർലി.