
മൈനാഗപ്പള്ളി: ചരുവിള തെക്കതിൽ സി.വൈ. മത്തായി (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മൈനാഗപ്പള്ളി സെന്റ് മെരീസ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ മത്തായി. മക്കൾ: രാജി മത്തായി, ഷിജി മത്തായി, നിഷ മത്തായി. മരുമക്കൾ: വർഗീസ് കൊച്ചുമ്മൻ, അലക്സാണ്ടർ തങ്കച്ചൻ, ബിജു എൈസക്.