soman

കരുനാഗപ്പള്ളി: മണപ്പള്ളി വടക്ക് ദേവികൃപയിൽ സോമൻപിള്ള (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കമലമ്മ. മക്കൾ: കലേഷ് സോമൻ, കാർത്തിക ശ്യാം. മരുമക്കൾ: ആര്യ കലേഷ്, ശ്യാംകുമാർ. സഞ്ചയനം 19ന് രാവിലെ 7ന്.