മയ്യനാട്: പുത്തൻപുരയിൽ ജി.സുനിൽ കുമാർ (57) നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മക്കൾ: എസ്.സംഘമിത്ര, എസ്.സിദ്ധാർത്ഥ്. മരണാനന്തര കർമ്മം 16ന് രാവിലെ 8ന്.