കൊല്ലം: ശക്തികുളങ്ങര മള്ളേഴത്ത് വീട്ടിൽ പരേതനായ രാമൻ പിള്ളയുടെയും തങ്കമണിഅമ്മയുടെയും മകൻ ബിബി റാം (37) നിര്യാതനായി. സഹോദരൻ: സിബി റാം.