വള്ളികുന്നം: വാളാച്ചാൽ മലമേൽ കിഴക്കതിൽ രാജുവിന്റെ ഭാര്യ സുശീല (57) നിര്യാതയായി. മക്കൾ: രേഷ്മ രാജ്, ഗ്രീഷ്മ രാജ്. മരുമകൻ: അരുൺ. സഞ്ചയനം 16ന് രാവിലെ 8ന്.