
കൊല്ലം: കടപ്പാക്കട ഭാവന നഗർ-18എ പള്ളിപ്പുറത്ത് വീട്ടിൽ ജിതേന്ദ്രലാലിന്റെ ഭാര്യ വി.നിർമ്മല (60, ബാബു ടീച്ചർ, കടപ്പാക്കട ശിശുമന്ദിർ വിദ്യാലയത്തിലെ മുൻ പ്രഥമാദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: ജി.എൻ.കൗസല്യ, ജി.എൻ.കല്യാണി. മരുമകൻ: ഷൈജു.എസ്.ഭാനു. സഞ്ചയനം 18ന്.