p

പുത്തൂർ: കാരിക്കൽ പ്ലാവിള പടിഞ്ഞാറ്റതിൽ തെക്കേപുരയിൽ ഡി.ജോൺ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കാരിക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ: ബിജു ജോൺ, ബിജി ജോൺ. മരുമക്കൾ: കുര്യൻ തോമസ്, ലത ബിജു.