vishnu-banarji

തൊടിയൂർ: മുഴങ്ങോടി ഭദ്രമുക്ക് വിഷ്ണു ഭവനത്തിൽ പരേതനായ ബാനർജിയുടെയും രതിയുടെയും മകൻ ജിഷ്ണു ബാനർജി (32) അബുദാബിയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: വിഷ്ണു ബാനർജി,
ലക്ഷ്മി പ്രമോദ്. സഞ്ചയനം 18ന് രാവിലെ 7ന്.