പോരുവഴി: അമ്പലത്തുംഭാഗം കല്ലേലിൽ സുരേഷ് ബാബുവിന്റെ ഭാര്യ ഷീല (50) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സൗരവ്, സൂരജ്. സഞ്ചയനം 19ന് രാവിലെ 8ന്.