abdul-majeed

തൊടിയൂർ: ഇടക്കുളങ്ങര കാവിന്റെമേക്കതിൽ (കായിക്കര) അബ്ദുൽ മജീദ് (74) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: ഹാഷിർ, ഹാഷിം (സി.പി.എം തൊടിയൂർ എൽ.സി.അംഗം), ഹാസിം. മരുമക്കൾ: ജാസ്മി, സാലിഹ.