മഞ്ഞമൺകാല: കടുവാക്കുഴി അനീഷ് ഭവനിൽ പരേതനായ ബാബു തോമസിന്റെ ഭാര്യ വത്സമ്മ ബാബു (60) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സെന്റ് മേരീസ് കത്രീഡൽ ചർച്ച് സെമിത്തേരിയിൽ. മക്കൾ: അനീഷ് ബാബു, അജീഷ് ബാബു. മരുമക്കൾ: വീണ അനീഷ്, ഷെറിൻ അജീഷ്.