
ഉളിയക്കോവിൽ: ലാലു ഭവനം നിത്യപ്രഭാ നഗർ-72ൽ പരേതനായ പീറ്റർ സാമുവലിന്റെ ഭാര്യ ഇസബെല്ല പീറ്റർ (76, അമ്മിണി) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ഭാരതരാജ്ഞി പള്ളി സെമിത്തേരിയിൽ. മക്കൾ: മേരിക്കുട്ടി, ആൻഡ്രൂസ്, മെറ്റിൽഡ, ജോസഫ്, ജോസ്. മരുമക്കൾ: സ്റ്റീഫൻ, സ്റ്റെല്ല, തോമസ്, സുനിജ, ലിനി.