
കരുനാഗപ്പള്ളി: പ്രയാർ തെക്ക് താനുവേലിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ശാന്തമ്മ (91, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: സുരേഷ് താനുവേലി (ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം), പരേതനായ സജീവ്, ഷീബ (അദ്ധ്യാപിക, ആർ.വി.എസ്.എം എച്ച്.എസ്.എസ്, പ്രയാർ). മരുമക്കൾ: ശോഭന (അദ്ധ്യാപിക, പ്രയാർ എച്ച്.എസ്.എസ്), ശ്രീകുമാർ. സഞ്ചയനം 19 ന് രാവിലെ 8ന്.