കരുനാഗപ്പള്ളി: കോഴിക്കോട് കോട്ടയത്ത് പുത്തൻ വീട്ടിൽ കെ.കെ.നാണു (94) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: പരേതനായ ഉദയകുമാർ, ശാന്തിനി, പ്രസന്നൻ, മണിക്കുട്ടൻ. മരുമക്കൾ: അഴകേശ്വരി, സുരേഷ്, ലേഖ, സുനിത. സഞ്ചയനം 20ന് രാവിലെ 7ന്.