കൊ​ല്ലം: റേ​ഷൻ കാർ​ഡു​കൾ മുൻ​ഗ​ണ​ന (ബി.പി.എൽ) വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റാനു​ള്ള അ​പേ​ക്ഷ​കൾ 25 വ​രെ സ്വീ​ക​രി​ക്കും. മു​നി​സി​പ്പാ​ലി​റ്റി/കോർ​പ്പ​റേ​ഷൻ/ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രിൽ നി​ന്നു​ള്ള സാ​ക്ഷ്യ​പ​ത്രം, ചി​കി​ത്സാ രേ​ഖ​കൾ, മ​റ്റ് അർ​ഹ​താ രേ​ഖ​കൾ സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം. അ​ക്ഷ​യ കേ​ന്ദ്രം വ​ഴി​യോ സി​റ്റി​സൺ ലോ​ഗിൻ വ​ഴി​യോ ഓൺ​ലൈ​നാ​യി അ​പേ​ക്ഷിക്കാം.