കൊല്ലം: ഡിമോസ് ഫർണിച്ചറിന്റെ എല്ലാ ഷോറൂമുകളിലും ഇന്നും നാളെയും രാവിലെ 9 മുതൽ രാത്രി 12 വരെ രാപ്പകൽ ടു ഡെയ്‌സ് ഓഫർ. ആയിരത്തിൽപരം സോഫകളുടെ പ്രദർശനവും വില്‌പനയും. 14 രാജ്യങ്ങളിൽ നിന്നുള്ള ഇംപോർട്ടഡ് ഫർണീച്ചറുകളുടെ വമ്പിച്ച ശേഖരം. എല്ലാത്തരം സോഫകൾക്കും 40%, 50%, 60% ഫ്ളാറ്റ് ഡിസ്കൗണ്ട്. ഓരോ കോർണർ സോഫകളോടൊപ്പം ടീപ്പോയ് സൗജന്യം. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന അഞ്ച് ഫാമിലിക്ക് ഫ്രീ ടൂർ പാക്കേജ്. 4,900 രൂപ മുതൽ 2.50 ലക്ഷം രൂപ വരെ വിലവരുന്ന ഡൊമസ്‌റ്റിക് ആൻഡ് ഇന്റർനാഷണൽ സോഫ സെറ്റുകൾ. മൂന്ന് സീറ്റർ സോഫ വെറും 4,900 രൂപ മുതൽ. അഞ്ച് സീറ്റർ സോഫ വെറും 9,900 രൂപയ്ക്ക്, കോർണർ സോഫ 8,500 മുതൽ, മൂന്ന് ഡോർ അലമാര 8,500 മുതൽ, രണ്ട് ഡോർ അലമാര 6,900 മുതൽ. ഗ്ലാസ് ഡൈനിംഗ് ടേബിൾ 8,500, മാട്രസ്സ് 1 വാങ്ങുമ്പോൾ മറ്റൊ ന്ന് സൗജന്യമായി നേടാം. കൂടാതെ 1.50 ലക്ഷം രൂപയ്ക്ക് മുകളിൽ ഫർണിച്ചർ പർച്ചേസ് ചെയ്യുന്നവർക്ക് പതിനായിരം രൂപ മാത്രം നൽകി ഒരു സിംഗിൾ റിക്ലയ്നർ സ്വന്തമാക്കാം. 90,000 രൂപയ്ക്ക് മുകളിൽ ഫർണിച്ചർ പർച്ചേയ്‌സ് ചെയ്യുന്നവർക്ക് വെറും 900 രൂപ നൽകി ഒരു ബീൻ ബാഗ് സ്വന്തമാക്കാം. 75000 രൂപയ്ക്ക് മുകളിൽ ഫർണിച്ചർ പർച്ചേസ് ചെയ്യുന്നവർക്ക് വെറും 750 രൂപ നൽകി ഒരു സ്വിങ് സ്വന്തമാക്കാം, 50,000 രൂപയ്ക്ക് മുകളിൽ ഫർണിച്ചർ പർച്ചേയ്‌സ് ചെയ്യുന്നവർക്ക് അതിനോടൊപ്പമുള്ള കാർപെറ്റിനും ടീപ്പോയിക്കും 25% ഡിസ്‌കൗണ്ട്. ലെതർ സോഫകളുടെയും ട്രഡീഷണൽ ഡിസൈനർ സോഫകളുടെയും വിപുലമായ കളക്ഷനുകൾ. ലേറ്റസ്‌റ്റ് ട്രെൻഡ് സോഫ സെറ്റുകൾ വിവിധ വിലകളിൽ ലഭിക്കും. ഉപഭോക്താവിന്റെ ആവശ്യാനുസരണം ലിവിംഗ് സ്പേസിന് അനുയോ ജ്യമായ രീതിയിൽ സോഫ സെറ്റ് ചെയ്‌ത്‌ നൽകും. ഇംപോർട്ടഡ്, പ്രീമിയം, ബഡ്ജറ്റ് ഫർണീച്ചറുകളുടെ വിപുലമായ കളക്ഷനുകളും ഒപ്പം സ്പെഷ്യൽ ഡിസ്‌കൗണ്ടും ലഭിക്കും. എല്ലാത്തരം ഫർണിച്ചറുകൾക്കും 20 വർഷം വാറന്റിയോടെ ഏറ്റവും കുറഞ്ഞ തവണ വ്യ വസ്ഥയിൽ സ്വന്തമാക്കാം. ഫോൺ 9288098981. കല്ലമ്പലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, ഭരണിക്കാവ്, പഴയാറ്റിൻകുഴി, ചന്ദനത്തോപ്പ് ഷോറുമുകൾ എല്ലാ ഞായറാഴ്‌ചകളിലും തുറന്ന് പ്രവർത്തിക്കും.