മൺറോത്തുരുത്ത്: പേഴുംതുരുത്ത് വിജീഷ് ഭവനത്തിൽ വനജാക്ഷൻ (76) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: വിജീഷ്, പരേതനായ അനീഷ്. മരുമകൾ: ഷൈനി. സഞ്ചയനം 19ന് രാവിലെ 7ന്.