അഞ്ചൽ: കോമളം രമണി വിലാസത്തിൽ തങ്കപ്പൻ (64) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രതുതങ്കപ്പൻ, ടി.ആർ.രതി (അദ്ധ്യാപിക).