കരുനാഗപ്പള്ളി: മണപ്പള്ളി വടക്ക് നിലയ്ക്കൽ പാടീറ്റത്തിൽ മോഹനൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുലഭ. മക്കൾ: രതീഷ്, ലക്ഷ്മി. മരുമക്കൾ: ഷാനിപ്രീയ, രാജീവ്.