nesiyabeevi

കരിക്കോട്: സിയാറത്തൂംമൂട് പള്ളിക്ക് സമീപം നാസിം മൻസിലിൽ (കുലക്കട) പരേതനായ അബുബേക്കർ കുഞ്ഞിന്റെ ഭാര്യ നെസിയ ബീവി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് സിയാറത്തുംമൂട് ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: താഹിറ, നാസിമുദ്ദീൻ, നാദിർഷ, ബാതിഷ, ശോഭിത. മരുമക്കൾ: സൈനുദ്ദീൻ, റംലത്ത്ബീവി, ഷെബീന, അബ്ദുൽലത്തീഫ്, ഷാജഹാൻ.