തേവലക്കര: നടുവിലക്കര തെക്കേതലയ്ക്കൽ വീട്ടിൽ കെ.നാരായണപിള്ള (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: രാജലക്ഷ്മിഅമ്മ, പത്മജ, ഹരികുമാർ. മരുമക്കൾ: ജയചന്ദ്രൻപിള്ള, സന്തോഷ്, ദിവ്യ. സഞ്ചയനം 19ന് രാവിലെ 7ന്.