
പന്മന: വടക്കുംതല വെറ്റമുക്കിൽ അയ്യത്തോട്ടിൽ പരേതനായ തങ്കപ്പ കുറുപ്പിന്റെ ഭാര്യ സരോജിനി അമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്ന കുമാരി, പരേതനായ മോഹനൻ പിള്ള, ചന്ദ്രശേഖര പിള്ള, ശോഭാ കുമാരി, ഉഷാ കുമാരി, പരേതനായ വിനയൻ, ജയ കുമാരി. മരുമക്കൾ: പരേതനായ രാധാകൃഷ്ണ പിള്ള, സരളാദേവി, രാജൻ നായർ, ശശിധരൻ പിള്ള, ബിന്ദു, സുകുമാരക്കുറുപ്പ്.