
ചവറ സൗത്ത്: ചവറ തെക്കുംഭാഗം മാലി ഭാഗത്ത് മാവിളയിൽ പരേതനായ കുട്ടൻ പിള്ളയുടെ ഭാര്യ ഓമനഅമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാധാകൃഷ്ണ പിള്ള, രാധാ മണിപ്പിള്ള, ലീലാ മണിപ്പിള്ള, പ്രസന്ന കുമാരി. മരുമകൾ: ഉഷാകുമാരി, പരേതനായ വിജയൻ പിള്ള, വിജയ കുമാർ, ഗോപാല കൃഷ്ണപിള്ള. സഞ്ചയനം 19ന് രാവിലെ 7ന്.