ചവറ സൗത്ത്: ചവറ തെക്കുംഭാഗം മാലി ഭാഗം മീനത്തേൽ വീട്ടിൽ ബിജു (47) നിര്യാതനായി. ഭാര്യ: സരിത. മക്കൾ: ആദിത്യൻ.എസ്.ബിജു, ഐശ്വര്യ.എസ്.ബിജു. സഞ്ചയനം 19ന് രാവിലെ 7ന്.