1

പട്ടികജാതി-വർഗ എംപ്ലോയീസ് ആൻഡ് പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജവഹർ ബാലഭവനിൽ നടന്ന പ്രതിനിധി സമ്മേളനം ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു