1

ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സ്ഥാപക നേതാവ് ടി.എം.മാത്യൂസിന്റെ ജന്മശതാബ്ദി വാർഷിക സമാപനയോഗം ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ മുൻമന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യുന്നു