p

അഞ്ചൽ: അലയമൺ പാറക്കാട്ട് ആശുപത്രിക്ക് സമീപം ആനന്ദ് ഭവനിൽ രാജേന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: കിരൺ, അഖില രാജ്. ചണ്ണപ്പേട്ട എസ്.കെ.വി ഫാർമസി ഉടമ ഡോ. പി.സുരേന്ദ്രൻ സഹോദരനാണ്.