
മൈനാഗപ്പള്ളി: കടപ്പാ താന്നിക്കൽ ശ്രീകുമാർ (60) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് മൈനാഗപ്പള്ളി പഞ്ചായത്ത് ഓഫീസിന് തെക്കുള്ള വസതിയിൽ. ഭാര്യ: ശ്രീലത. മക്കൾ: രേഷ്മ, അമൃത. മരുമക്കൾ: അഖിൽ, വരുൺ. സഞ്ചയനം 20ന് രാവിലെ 8ന്.