മാലിന്യപ്പുഴ... കൊല്ലം പുള്ളിക്കട കോളനിക്ക് സമീപത്തെ തോട്ടിൽ പ്ലാസ്റ്റിക് മാലിന്യവും കുപ്പികളും കൊണ്ട് നിറഞ്ഞപ്പോൾ കോർപ്പറേഷൻ ജീവനക്കാർ പ്ലാസ്റ്റിക് കുട്ടകൊണ്ട് വാരി വൃത്തിയാക്കുന്നു
ഫോട്ടോ: എം.എസ്.ശ്രീധർലാൽ