kunjumols-paulose

അഞ്ചൽ: അഗസ്ത്യക്കോട് ചേണാൽ ജയാഭവനിൽ പരേതനായ പി.ഐ.പൗലോസിന്റെ ഭാര്യ കുഞ്ഞുമോൾ പൗലോസ് (74) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ജയാപോൾ (അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ഇറിഗേഷൻ, എറണാകുളം), ജെസിപോൾ (അദ്ധ്യാപിക, ഗവ. ഹൈസ്കൂൾ, വടവാതൂർ), ഡോ.ഐസക്പോൾ (പ്രൊഫസർ. ഗവ. ട്രെയിനിംഗ് കോളേജ്, തിരുവനന്തപുരം), ജോളിപോൾ (യു.എസ്), ജെയ്സൺപോൾ (മസ്കറ്റ്). മരുമക്കൾ: സാം ചെറിയാൻ (റിട്ട. അസി. എക്സി. എൻജിനിയർ, ഇറിഗേഷൻ), ബെന്നി എബ്രഹാം (സീനിയർ ബിസിനസ്‌ ഡെവലപ്പ്മെന്റ് മാനേജർ, ക്യാൻ അപ്പ്രൂവ്, കോട്ടയം), ഡോ. ഷെറിൻതോമസ് (അസോ. പ്രൊഫസർ യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം), ജെയിംസ് വർഗീസ് (യു.എസ്), ആൻസി ഫിലിപ്പ് (അസോ. പ്രൊഫസർ മരിയ തെരേസകോളേജ് ഒഫ് നഴ്സിംഗ്, ചാലക്കുടി).