
കൊട്ടാരക്കര: പാറംകോട് നെടുവത്ത് വീട്ടിൽ ജി.ശിവശങ്കരപിള്ളയുടെ ഭാര്യ പ്രസന്നകുമാരി (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ. പ്രദീപ്കുമാർ (അദ്ധ്യാപകൻ, എസ്.കെ.വി.വി.എച്ച്.എസ്.എസ്, തൃക്കണ്ണമംഗൽ), കുമാരിശ്രീകല (അദ്ധ്യാപിക, എൽ.പി.എസ്, പാറംകോട്). മരുമക്കൾ. ടി.ഷിജി (ഇടമുളയ്ക്കൽ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക്), ബി.രാധാകൃഷ്ണപിള്ള (ഫിഷറീസ് വകുപ്പ്). സഞ്ചയനം 19ന് രാവിലെ 7ന്.