
കരുനാഗപ്പള്ളി: ആദിനാട്‌തെക്ക് കണ്ണമ്പള്ളിൽ തറയിൽ (ഹമീദ് മൻസിൽ) പരേതനായ മുഹമ്മദ് കുഞ്ഞിന്റെ മകൻ ഹമീദ്കുഞ്ഞ് (76, റിട്ട. പോസ്റ്റ്മാൻ) നിര്യാതനായി. ഭാര്യ: സൗദാബീവി. മക്കൾ: ഹാരീസ് (ഇലക്ട്രോണിക്‌സ് ടെക്നീഷ്യൻ), ഹാഷിം (ഓവർസിയർ, കെ.എസ്.ഇ.ബി, പാപ്പിനിശേരി, കണ്ണൂർ). മരുമക്കൾ: ഫാത്തിമ ഷെറിൻ (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, കുലശേഖരപുരം), അൻസീനമോൾ (അദ്ധ്യാപിക, ഷണ്മുഖവിലാസം എച്ച്.എസ്.എസ്, ക്ലാപ്പന).