വേളമാനൂർ: ഗോകുലത്തിൽ ഓമനക്കുട്ടൻ നായർ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സരള.എസ്.നായർ. മക്കൾ: സുമിത്ത് നായർ, സ്മിത സരള. മരുമക്കൾ: അഷ്മിത സൈനി, സി.കെ.മണിലാൽ.