കൂനയിൽ: പണ്ടാരത്ത് സൂര്യ സദനത്തിൽ ഭാസുരൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: വസന്ത. മക്കൾ: സൂരജ്, സൂര്യ, സുജ. മരുമക്കൾ: വിപിന, സുനിൽ, രൂപേഷ്.