
കൊല്ലം: വടക്കേവിള ശ്രീനഗർ-56 മേടയിൽ വീട്ടിൽ സോമരാജൻ (90) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: സുദർശനകുമാർ, സുധർമണി, സുനിതകുമാരി, സുനിൽകുമാർ, സുരേഷ്ബാബു, സുജനകുമാർ, പരേതനായ സുജേന്ദ്രകുമാർ. മരുമക്കൾ: രേണുക, മുരുകൻ, റീന, സുധി, വിജിത, ശാലിനി. സഞ്ചയനം 18ന് രാവിലെ 8ന്.