ramesan

കൊട്ടാരക്കര: പുലമൺ ഗോവിന്ദമംഗലം രമേശ് ഭവനിൽ കെ.രമേശൻ (84) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ഷാജി, ഷീജ. മരുമക്കൾ: ജയ, സുഭാഷ്.