അഞ്ചൽ: കൊമ്പേറ്റിമല ജിജോ ഭവനിൽ നെൽസൺ.പി.മാത്യു (61) നിര്യതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സഭാസെമിത്തേരിയിൽ. ഭാര്യ: വത്സമ്മ നെൽസൺ. മക്കൾ: മേഴ്‌സി നെൽസൺ, ജിജോ നെൽസൺ. മരുമക്കൾ: സന്തോഷ്, ജിൻസി.