
തേവലക്കര: പാലയ്ക്കൽ തെക്കൻ ഗുരുവായൂർ ശ്രീകൃഷ്ണമഠത്തിൽ പരേതനായ കേശവൻ നമ്പൂതിരിയുടെ ഭാര്യ പത്മാവതി അന്തർജനം (86) നിര്യാതയായി. മക്കൾ: പരേതനായ മുരളീധരൻ നമ്പൂതിരി, ശ്രീദേവി പുരുഷോത്തമൻ, മായ മോഹൻ, ഉഷശ്രീ നമ്പൂതിരി. മരുമക്കൾ: എം.ബിന്ദു പുരുഷോത്തമൻ നമ്പൂതിരി, മോഹൻ, ശ്രീനമ്പൂതിരി.