
ഓയൂർ: ഓടനാവട്ടം പുല്ലാഞ്ഞിക്കാട് നിരപ്പുവിള പുത്തൻ വീട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ ഓമന (83) നിര്യാതയായി.
മക്കൾ: ഒ.സുലോചന, ഒ.രാധാമണി, ഒ.ലത, അമ്പിളി, പരേതയായ മണി. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണൻ, ടി.ദാമോദരൻ, എൻ.പ്രകാശ്, പി.മുരുകൻ. മരണാനന്തര കർമ്മങ്ങൾ 18ന് രാവിലെ 8ന്.