കല്ലുവാതുക്കൽ: ചിറക്കര ഇടവട്ടത്ത് ഷാജി ഭവനിൽ പരേതനായ വാസുപിള്ളയുടെ ഭാര്യ ജഗദമ്മഅമ്മ (70) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന്. മക്കൾ: സിന്ധു, ബിന്ദു, ഷാജി. മരുമക്കൾ: സന്തോഷ്, ജയൻ, സുജിത.