surendran

തി​രു​വ​ന​ന്ത​പു​രം: കാ​ഞ്ഞി​രം​പാ​റ കൃ​ഷ്​ണ​സാ​ഗർ കെ.പി.എൻ.ആർ.എ 15 എ​യിൽ കെ.വി.സു​രേ​ന്ദ്രൻ (86​, മുൻ കൊ​ല്ലം യു​ണൈ​റ്റ​ഡ് ഇ​ല​ക്ട്രി​ക്കൽ ലി​മി​റ്റ​ഡ് ജീ​വ​ന​ക്കാ​രൻ) നിര്യാതനായി. സം​സ്​കാ​രം ഇന്ന് രാവിലെ 11​ന് ശാ​ന്തി​ക​വാ​ട​ത്തിൽ. കൊ​ല്ലം കോ​ട്ട​ക്ക​കം കു​ന്നും​പു​റ​ത്ത് വീ​ട്ടിൽ പ​രേ​ത​നാ​യ കൊ​ച്ചു​വേ​ലു വൈ​ദ്യ​രു​ടെ മ​ക​നാ​ണ്. ഭാ​ര്യ: വി.രാ​ജേ​ശ്വ​രി. മ​ക്കൾ: പ​രേ​ത​നാ​യ എ​സ്.ആർ.രാ​ജേ​ഷ്, എ​സ്.ആർ.സൂ​ര്യ (സെ​ക്ഷൻ ഓ​ഫീ​സർ, സെ​ക്ര​ട്ടേ​റി​യ​റ്റ്). മ​രു​മ​കൻ: ജെ.ഹ​രി​കു​മാർ (സീ​നി​യർ സൂ​പ്ര​ണ്ട്, കെ.എ​സ്.ഇ.ബി ഡി​വി​ഷൻ, നെ​ടു​മ​ങ്ങാ​ട്).