കൊല്ലം: വടക്കേവിള ന്യൂ ഐശ്വര്യ നഗർ മാടൻനട ദാറുസലാമിൽ സൗഭാഗ്യ അയണിംഗ് സെന്റർ ഉടമ എച്ച്.നഹാസ് (61) നിര്യാതനായി. ഭാര്യ: ആമിനബീവി. മക്കൾ: അജ്മൽ അഹമ്മദ്, അനസ് അഹമ്മദ്.