കൊട്ടാരക്കര: കൊട്ടാരക്കര ഐറിസ് സിസ്റ്റംസ് ഉടമ കൊട്ടാരക്കര കോളേജ് വാർഡ് രാധേയത്തിൽ ദിലീപ് ശങ്കർ (48) നിര്യാതനായി. ഭാര്യ: അനു കൃഷ്ണൻ. മക്കൾ: ചന്ദന ദിലീപ്, ദക്ഷിണ ദിലീപ്.